Exams and timetable
*Deputy Controller സജി സാറിന്റെ വാക്കുകളിൽ നിന്ന്‼️‼️*
- Exam രജിസ്ട്രേഷൻ മെയ് 18 മുതൽ 22 വരെ
- എല്ലാ വിദ്യാർത്ഥികളും ഈ സമയത്തിനുള്ളിൽ തന്നെ രെജിസ്ട്രേഷൻ പൂർത്തിയാക്കണം
- ആദ്യ ഘട്ടത്തിൽ S6 റെഗുലർ പരീക്ഷകളും മറ്റു സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷകളും മാത്രം
- S6 ഇതര വിദ്യാർത്ഥികൾക്ക് ആദ്യ ഘട്ടത്തിൽ റെഗുലർ പരീക്ഷ ഇല്ല.പക്ഷെ സപ്ലിമെന്ററി പരീക്ഷകൾ S6 കാരുടെ കൂടെ എഴുതണം
- വിദ്യാർത്ഥികൾക്ക് *students login* ചെയ്ത് വിവരങ്ങൾ നൽകി രെജിസ്റ്റർ ചെയ്യാം
- വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം exan രെജിസ്ട്രേഷനോടൊപ്പം *പരീക്ഷ സെന്റർ* കൂടെ select ചെയ്യാം
- മുമ്പ് മാർച്ച് മാസത്തിൽ രെജിസ്ട്രേഷൻ പൂർത്തിയാക്കിയവരും പരീക്ഷ സെന്റർ കൂടെ ഉറപ്പ് വരുത്തണം
- മാർച്ച് മാസത്തിൽ online രെജിസ്ട്രേഷൻ ചെയ്ത് hard copy കോളേജ് ഓഫിസിൽ സമർപ്പിച്ചവരുടേത് മാത്രമേ നിലവിൽ രെജിസ്ട്രേഷൻ പൂർത്തിയാക്കിയതായി പരിഗണനയിൽ ഒള്ളു.
- Online ചെയ്ത് ഓഫീസിൽ hard കോപ്പി നൽകാത്ത വിദ്യാർത്ഥികളും രണ്ടാമത് രെജിസ്ട്രേഷൻ ചെയ്യണം
- ഈ തവണ പരീക്ഷ എഴുതാൻ ഹാജർ നില പരിഗണിക്കില്ല
- Exam രെജിസ്ട്രേഷന് വേണ്ടി അപേക്ഷയുടെ Hard കോപ്പി സമർപ്പിക്കാനും Fee അടക്കാനും വിദ്യാർത്ഥികൾ കോളേജിൽ എത്തേണ്ടതില്ല.Fee അടക്കാനുള്ളവർ പിന്നീട് അടച്ചാൽ മതിയാവും
- ഈ തവണ ഹാൾ ടിക്കറ്റ് കോളേജിൽ നിന്നല്ല ലഭിക്കുന്നത്.ഓരോരുത്തരുടെയും ഹാൾ ടിക്കറ്റ് അവരവരുടെ Students Login ൽ ലഭ്യമാവും.അത് പ്രിന്റ് ഔട്ട് എടുത്ത് കോളേജ് ID കാർഡുമായി പരീക്ഷക്കെത്താം
- സിലബസ് പഠിപ്പിച്ച് തീരാത്ത സാഹചര്യത്തിൽ പരീക്ഷ പേപ്പറിൽ ഇളവുകൾ ഉണ്ടായിരിക്കും
- ( Part A യിൽ നിന്ന് 2 ചോദ്യങ്ങളും PART B യിൽ നിന്ന് 1 ചോദ്യവും PART C യിൽ നിന്ന് 1 ചോദ്യവും ഒഴിവാക്കി പരീക്ഷ ആകെ മാർക്ക് 75 ഉം പരീക്ഷ സമയം 2 മണിക്കൂർ 15 മിനിറ്റ് ആക്കിയിട്ടുണ്ട് )
- Internal Mark ന്റെ അടിസ്ഥാനത്തിൽ വർക്ക് ഷോപ്പ് ,ലാബ് പരീക്ഷകൾ എന്നിവ മൂല്യ നിർണ്ണയം നടത്തും.കോളേജിൽ എത്തി ചേർന്നുള്ള ലാബ് പരീക്ഷകൾ ഉണ്ടാവില്ല
- സെമിനാർ ,പ്രോജക്ട് എന്നിവയുടെ soft copy സമർപ്പിക്കേണ്ടി വരും.
- വിട്ട് പോയ കാര്യങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.